വിനായക ചതുർത്ഥി 2026

  • Post author:
  • Post category:updates

ഈ വർഷത്തെ വിനായക ചതുർത്ഥി ദിവസമായ 15/09/2026 ചൊവ്വാഴ്ച ക്ഷേത്ര സന്നിധിയിൽ പവിത്രമായും ആലങ്കാരികമായും പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യസഹിതം മഹാഗണപതി ഹോമം നടത്തുന്നതാണ് എന്നുളള വിവരം എല്ലാം ഭക്തജനങ്ങളേയും അറിയിക്കുന്നു. ഗണപതി ഹോമത്തിനുളള രസീത് 101 രൂപ…

Continue Readingവിനായക ചതുർത്ഥി 2026