Latest Updates
saraswathy_devi

കരിക്കകത്തമയ്ക്ക് കളഭാഭിഷേകം, നവരാത്രിയോടനുബന്ധിച്ചുളള സാരസ്വതഘൃതം ജപം, വിദ്യാരംഭം എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

കരിക്കകത്തമയ്ക്ക് കളഭാഭിഷേകം 2026 ഒക്ടോബർ 11 -ാം തീയതിയും കരിക്കകത്തമ്മ നവരാത്രി സംഗീതോൽസവം 2026 ഒക്ടോബർ 11 മുതൽ 21 വരെയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കളഭാഭിഷേകത്തിന്റെ ബുക്കിംഗ് ഒക്ടോബർ 09 -ാം തീയതി വരെയും, വിദ്യാഭ്യാസ പുരോഗതിക്കായി സാരസ്വതഘൃതം ജപിച്ച് വാങ്ങുന്നതിന്റെയും വിദ്യാരംഭത്തിന്റെയും ബുക്കിംഗ് ഒക്ടോബർ 18 -ാം തീയതിയും ഒക്ടോബർ 19 -ാം -ാം തീയതിയും വരെ ക്ഷേത്ര കൗണ്ടറിൽ നിന്നും ക്ഷേത്ര വെബ്സൈറ്റ് വഴിയും ഭക്തജനങ്ങൾക്ക് മുൻകൂർ പണമടച്ച് ബുക്ക് ചെയ്യാവുന്നതാണെന്നുളള വിവരം ഭക്തജനങ്ങളെ അറിയിച്ചു കൊളളുന്നു.

സെക്രട്ടറി