News & Events
Karikkakom Sri Chamundi Temple Trust
കരിക്കകത്തമ്മയ്ക് കളഭാഭിഷേകം 2025 സെപ്റ്റംബർ 22 ആം തീയതിയും കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 വരെയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കളഭാഭിഷേകത്തിൻറെ ബുക്കിംഗ് സെപ്റ്റംബർ 20 വരെയും, വിദ്യാഭ്യാസ പുരോഗതിക്കായി സരസ്വതകൃതം ജപിച്ചു വാങ്ങുന്നതിന്റെയും വിദ്യാരംഭത്തിന്റേയും ബുക്കിംഗ് സെപ്റ്റംബർ 28 ആം തീയതിയും സെപ്റ്റംബർ 30 ആം തീയതിയും വരെ ക്ഷേത്ര കൗണ്ടറിൽ നിന്നും ക്ഷേത്ര വെബ്സൈറ്റ് വഴിയും ഭക്തജനങ്ങൾക്ക് മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ് എന്നുള്ള വിവരം അറിയിച്ചു കൊള്ളുന്നു