ക്ഷേത്രത്തിൽ 07/ 08/ 2025 ന് നടക്കുന്ന ക്ഷേത്ര ആണ്ട് വിശേഷമായ നിറപുത്തരി പൂജയുമായി ബന്ധപെട്ട് കതിർജപത്തിനുള്ള ബുക്കിംഗ് ക്ഷേത്രത്തിൻറെ വെബ്സൈറ്റ് വഴി ഓൺലൈനായും ക്ഷേത്ര കൗണ്ടർ വഴി നേരിട്ടും ആരംഭിച്ചിരിക്കുന്നുന്നുള്ള വിവരം എല്ലാം ഭക്തജനങ്ങളേയും അറിയിച്ചു കൊള്ളുന്നു. (ഓൺലൈൻ ബുക്കിംഗ് 04/ 08/ 2025 വരെ)