ക്ഷേത്രത്തിൽ കർക്കിടക മാസം മാത്രം നടത്തപെടുന്ന വിശേഷാൽ പൂജയായ ഈശ്വരസേവ (ഗണപതി ഹോമം, ഭഗവതിസേവ) 17/ 07 / 2025 മുതൽ 16 / 08 / 2025 വരെ (1200 കർക്കിടകം 1 മുതൽ 31 വരെ ) ഭക്തജനങ്ങൾക്ക് മുൻ‌കൂർ പണം അടച്ചു ബുക്ക് ചെയ്യാവുന്നതാണ്. ആയതിൻറെ ബുക്കിംഗ് ക്ഷേത്രത്തിൻറെ വെബ്സൈറ്റ് വഴി ഓൺലൈനായും ക്ഷേത്ര കൗണ്ടർ വഴി നേരിട്ടും ആരംഭിച്ചിരിക്കുന്നു എന്നുള്ള വിവരം എല്ലാം ഭക്തജനങ്ങളേയും അറിയിച്ചു കൊള്ളുന്നു. (ഓൺലൈൻ ബുക്കിംഗ് 14/ 08/ 2025 വരെ)