ഈ വർഷത്തെ വിനായക ചതുർത്ഥി ദിവസമായ 27/ 08 /2025 ബുധനാഴ്ച് ക്ഷേത്ര സന്നിധിയിൽ പവിത്രമായും ആലങ്കാരികമായും പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ 1008 നാളികേരത്തിൻറെ അഷ്ടദ്രവ്യസഹിതം മഹാഗണപതി ഹോമം നടത്തുന്നതാണ് എന്നുള്ള വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചു കൊള്ളുന്നു. മഹാഗണപതി ഹോമത്തിൻറെ രസീത് 101 രൂപ അടച്ചു ക്ഷേത്ര കൗണ്ടർ വഴിയും ക്ഷേത്ര വെബ്സൈറ്റ് വഴി ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്. (ഓൺലൈൻ ബുക്കിംഗ് 24/08/2025 വരെ )